About us
COMPUTER LAND | SALES & SERVICES | CHERKALA
ഇന്നത്തെ ലോകത്ത് കമ്പ്യൂട്ടർ എന്നാൽ ഒരു ആഡംഭരം മാത്രമല്ല അതിനെ കുറിച്ചുള്ള അറിവും പരിജ്ഞാനവും ജീവിതത്തിൽ അത്യാവശ്യമാണ്.
അത്പോലെ തന്നെ കമ്പ്യൂട്ടറിനെ പരിപാലിക്കേണ്ടതും അപ്ഗ്രേഡ് ചെയ്യേണ്ടതും അത്യാവശമാണ്.
ഇതാ ആവശ്യം നിറവേറ്റാനായി നമ്മുടെ നാടിന്റെ ഹൃദയ ഭഗമായ ചെർക്കളയിൽ computer land നമുക്ക് മുന്നിൽ.
Our services
*laptop services
*desktop services
*software consulting
*net working
*maintenens contract
*hardware upgrade
*software installation ect...